തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
മുംബൈ : വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ആരംഭകാല സഭാംഗവും, വസായ് വെസ്റ്റ് അംമ്പാടി റോഡ് 12, ദിവാൻ മാൻഷനിൽ തോമസ് ശാമൂവേൽ (67) നിത്യതയിൽ ചേർക്കപ്പെട്ടു. വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻെറ നേതൃത്വത്തിൽ വസായ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും. മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ: ഷൈനി, ഷിബു
(വാർത്ത : പാ. ഷിബു ജോൺ അടൂർ)
Post Views: 868