IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും
പ്രെസ്റ്റൻ : IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് പ്രെസ്റ്റൻ ഫുൽവുഡ് അക്കാഡമിയിൽ ആരംഭിക്കും. പാ. ബിനോയ് എബ്രഹാം (ചെയർമാൻ, IAG UK & യൂറോപ്പ്) ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. രാജേഷ് ഏലപ്പാറ