![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/03/IMG-20230329-WA0062.jpg?fit=185%2C300&ssl=1)
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് പെരുമ്പാവൂരിൽ ആരംഭിക്കും
പെരുമ്പാവൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷന്റെ വൈകിട്ട് നടക്കുന്ന