ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂരിൽ
ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ നടക്കും. പാ. ജേക്കബ് ജോർജ് (ചെങ്ങന്നൂർ മാവേലിക്കര റീജിയൻ മിനിസ്റ്റർ) ഉത്ഘാടനം