![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/03/IMG-20230324-WA0254.jpg?fit=300%2C225&ssl=1)
ഐ.പി.സി സണ്‍ഡേസ്ക്കൂള്‍സ് അസോസിയേഷന്റെ ‘പവര്‍ വി.ബി.എസ്.’ പഠന സാമഗ്രികളുടെ പ്രകാശനം ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ടി. വല്സന് ഏബ്രഹാം നിര്‍വഹിച്ചു
കുമ്പനാട് : ഐ.പി.സി സണ്‍ഡേസ്ക്കൂള്‍സ് അസോസിയേഷന്റെ ‘പവര്‍ വി.ബി.എസ്.’ പഠന സാമഗ്രികളുടെ പ്രകാശനം ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ടി. വല്സന് ഏബ്രഹാം നിര്‍വഹിച്ചു. സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ്