തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
തിരുവല്ല : സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന് സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റിന് നേതൃത്വം നൽകുന്ന തിമഥി