കേരള സ്റ്റേറ്റ് PYPA യുടെ ശുശ്രുഷക ഭവന പദ്ധതി ‘സ്നേഹക്കൂട്’ ന്റെ ഉത്ഘാടനം പാലക്കാട് ഇന്ന് (ആഗസ്റ്റ് 16 ന്)
കുമ്പനാട് : കേരള സ്റ്റേറ്റ് PYPA യുടെ ശുശ്രുഷക ഭവന പദ്ധതി ‘സ്നേഹക്കൂട്’ ന്റെ ഉത്ഘാടനം പാലക്കാട് ഇന്ന് (ആഗസ്റ്റ് 16 ന്) നടക്കും. പാ. സാം ദാനിയേലിന്റെ (ഐപിസി പാമ്പാടി സെന്റർ ശുശ്രുഷകൻ)