ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം
ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ