ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023’ ജനു. 6-8 വരെ
മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023’ ജനു. 6-8 വരെ നടക്കും. ജനുവരി 6 ന് ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ്, കൊഴുവല്ലൂർ ഐപിസി എബനേസർ സഭയിൽ വച്ച് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാ. എബി