ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു
കുവൈറ്റ് : ഹെബ്രോൻ ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം 6:30 മുതൽ 8:30 വരെയാണ്