ഐപിസി വിഴിഞ്ഞം ഏരിയ ഉത്ഘാടനം മുട്ടയ്ക്കാടിൽ ഏപ്രിൽ 30 ന്
തിരുവനന്തപുരം : ഐപിസി വിഴിഞ്ഞം ഏരിയ ഉത്ഘാടനം കോവളം മുട്ടയ്ക്കാട് സി.എസ്.ഐ. പാരിഷ് ഹാളിൽ ഏപ്രിൽ 30 ന് നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐപിസി