സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ
ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
തിരുവല്ല : കേരളത്തിലെ വിവിധ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ഏകദിന സെമിനാർ നടന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു വനിതാ അധ്യാപക സംഗമം നടക്കുന്നത്. ഡോ. മെറിൻ പുന്നേൻ ഉദ്ഘാടന പ്രസംഗം നടത്തിയ സെമിനാറിന്
ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 14 ന്) വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ.
ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ
ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 14 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ.
അടൂർ – പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2024 ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ
അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന റിവൈവൽ പ്രയർ എന്ന തുടർമാന പ്രാർത്ഥന നൂറാമത് ദിവസം ഇന്ന് (ജനു. 8 ന്) പിന്നിടുന്നു. 2023 ഒക്ടോബർ
അടൂർ : ഇടയ്ക്കാട് കുടുംബത്തിന്റെ യുവജന വിഭാഗമായ യൂത്ത് വിങ്ങിന്റെ വാർഷിക മീറ്റിംഗ് ജനുവരി 7 ന് വൈകിട്ട് 6 മണിയ്ക്ക് ഇടയ്ക്കാട് ശാലേം AG സഭയിൽ നടക്കും. ഇവാ. ജോയൽ മാത്യു, പെരുമ്പാവൂർ
തിരുവല്ല : സി ഇ എം ജനറൽ ക്യാമ്പിൽ പരിശുദ്ധത്മാവിന്റെ വലിയ പകർച്ച. 400 യുവജനങ്ങൾ പരിശുദ്ധത്മഅഭിക്ഷേകം പ്രാപിക്കുകയും, 200 ൽ അധികം കുഞ്ഞുങ്ങൾ സുവിശേഷവേലക്ക് വേണ്ടി സമർപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ രണ്ടാം ദിവസം
മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് 66 – മത് വാർഷിക കൺവൻഷൻ ജനു. 3-7 വരെ മല്ലപ്പള്ളി സീയോൻപുരത്ത് നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. വി. ചാക്കോ ഉത്ഘാടനം ചെയുന്ന കൺവൻഷനിൽ
തച്ചമ്പാറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ സെമിനാറും കൺവൻഷനും ജനു. 19-21 വരെ തച്ചമ്പാറ എടായ്ക്കൽ അറഫാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോർജ് മാത്യു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ
മുംബൈ : ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 29 -മത് വാർഷിക കൺവെൻഷൻ ജനു. 5-7 വരെഭയെന്ദേർ റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ സീതാറാം ദേവാജി ചൗദരി സഭാ ഗൃഹ, ബയെന്ദേർ
മാവേലിക്കര : ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി കൺവൻഷൻ ഫെബ്രു. 7-11 വരെ മാവേലിക്കര ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. ഐപിസി ആലപ്പഴ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ബി. മോനച്ചൻ
കുമ്പനാട് : പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടക്കും. ഡിസം. 25ന് വൈകിട്ട് 5.30നു ഐപിസി കേരള
തിരുവനന്തപുരം : കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര സുവർണ്ണ ജൂബിലി നിറവിൽ. 1973 – ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ
പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ പത്തനംതിട്ട, പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. പ്രസ്തുത കൺവൻഷൻ റവ. ഡോ. വിൽസൺ ജോസഫ്
ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ശദാബ്ദി കൺവൻഷന്റെ ഒരുക്കങ്ങൾ സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിച്ചു. ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. റ്റി. വത്സൻ എബ്രഹാമിന്റെ നേതൃത്വത്തിൽ പാസ്റ്റർ ടി. എ. ചെറിയാൻ
വാളകം : പി വൈ പി എ വാളകം സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ഞായർ വൈകിട്ട് 3 മണിക്ക് കോലഞ്ചേരി എം ഓ എസ് സി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. നിരവധി പി വൈ പി
ഹരിപ്പാട് : വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ എരത്തോട് റെജി തഴക്കരയുടെ ഭവനാങ്കണത്തിൽ നടക്കും. സഭാ ശുശ്രുഷകൻ പാ. റെജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ
മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂർ പോസ്റ്റ് ആഫീസിന് സമീപമുള്ള എബനേസർ നഗറിൽ നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ.
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.