ഒറ്റനോട്ടത്തിൽ
ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ
‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന്
ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   
വിഷൻ ബിയോൻഡ് 2030 സമ്മേളനം കൊച്ചിയിൽ സമാപിച്ചു
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി
ദുരുപദേശം കത്തിപടരുമ്പോൾ സഭാ നേതൃത്വം മൗനം വെടിയണം : പെന്തക്കോസ്ത് മാധ്യമ പ്രവർത്തകർ
യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്
സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 
ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം
അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു
PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 
ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 
എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്
ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്)
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ
നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടിയിൽ
ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ. റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് വെബിനാർ
ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 10 ന്
വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത്
Next
Prev

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത്  മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. റീജിയൺ പ്രസിഡന്റ്

Read More »

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 31 – ഫെബ്രു. 5 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും.31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ

Read More »

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ

കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാൻജെലിസം (WME) സഭകളുടെ 74 – )o കരിയംപ്ലാവ് ജനറൽ കൺവൻഷൻ ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനു. 9-15 വരെ നടക്കും. വിദേശ രാജ്യങ്ങളിലെ പെന്തെക്കോസ്ത് സഭാ പ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ജനു. 14 ന്

Read More »

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന്

വർക്കല : YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് നടക്കും. രാവിലെ 9 മണിക്ക് വർക്കലയിൽ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് സമാപിക്കും. പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാ.

Read More »

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം

ഇരമത്തൂർ : ചെന്നിത്തല ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം നടക്കും. ഐവാൻ ഗ്രോണ്ടിൽ നടക്കുന്ന കൺവൻഷൻ ഐപിസി മാവേലിക്കര വെസ്റ്റ്

Read More »

മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) അക്കരനാട്ടിൽ

മേപ്രാൽ :  തിരുവല്ല മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) നവം. 20 ന്  ഉച്ചയ്ക്ക് 12 മണിയോടെ അക്കരനാട്ടിൽ പ്രവേശിച്ചു. തോമസ് പി. അലക്സാണ്ടറാണ് (രാജു) ഭർത്താവ്. മക്കൾ : ലിജോ,

Read More »

ഏ. ജി. ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 ന് ഫാമിലി സെമിനാർ

ചെങ്ങമനാട് : ഏ. ജി. ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 ന് ‘കുടുംബജീവിതത്തിൽ ധനവും മാനവും വേദപുസ്തക അടിസ്ഥാനത്തിൽ’ എന്ന വിഷയത്തിൽ ഫാമിലി സെമിനാർ നടക്കും. ചെങ്ങമനാട് തരകൻസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5

Read More »

ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ നവം. 23-25 വരെ

മുളവന : ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റെർ കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ മുളവന പവിത്രം ഓഡിറ്റോറിയത്തിന് ഏതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്ററുമാരായ ബിജു തമ്പി, പ്രിൻസ് തോമസ്, അനീഷ്

Read More »

വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു

കാസർഗോഡ് : നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ്‌ ജമ്പ്, 200

Read More »

UPF UAE യുടെ നാൽപ്പതാം വാർഷിക ആഘോഷങ്ങൾ ഇന്ന് (നവം. 12 ന്)

ഷാർജ :  യു പി എഫ് യു എ ഇ യുടെ നാല്പതാം വാർഷികം ഷാർജാ വർഷിപ്പ് സെന്ററിൽ ഇന്ന് (നവംബർ 12 ന്) നടക്കും.ഇമ്മാനുവേൽ ഹെൻട്രി, ശ്രുതി ജോയി എന്നിവരുടെ ഗാനശുശ്രുഷയും പൊതുസമ്മേളനവും നടക്കും. വാർഷികാഘോഷവേളയിൽ യു

Read More »

ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവം. 18 ന് ദുബായിൽ ‘മ്യൂസിക് നൈറ്റ്’

ദുബായ് : ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 18 (വെള്ളിയാഴ്ച) വൈകിട്ട് 07:00 മണി മുതല്‍ ഗോഡ്സ് ഔണ്‍ ഈവന്‍റ്  മാനേജ്മെന്‍റ് ഹാളില്‍ വച്ച് (Sama Residence, Near Al Mulla

Read More »

30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ

ചെറുവക്കൽ : 30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാ. ജോൺസൺ ദാനിയേൽ ഉത്‌ഘാടനം

Read More »

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന്

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന് ബന്നെർഘട്ട റോഡിൽ ഹോളി സ്പിരിറ്റ് സ്കൂൾ & PU കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ

Read More »

വെണ്ണിക്കുളം വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം

വെണ്ണിക്കുളം : വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം നടക്കും. ഐപിസി ചാലാപ്പള്ളി സെന്റർ ശുശ്രുഷകൻ പാ. ജോർജ് ജേക്കബ് സമർപ്പണം നടത്തുന്ന കൺവൻഷനിൽ പാസ്റ്റർമാരായ

Read More »

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ

ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടി ഐപിസി ഗിലെയാദ്‌ സഭാ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ജോർജ്ജി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. അനിൽ റ്റി. കുഞ്ഞുമോൻ (സെക്രട്ടറി), പാ. ജോൺസൺ ജോസഫ് (പബ്ലിസിറ്റി കൺവീനർ – +91 99475 50481)

Read More »

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തിയിൽ

പള്ളുരുത്തി : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി അലക്സാണ്ടർ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് (പത്തനാപുരം), പോൾ ഗോപാലകൃഷ്ണൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ, ടി. ഡി. ബാബു, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

Read More »

ഇസ്രയേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു യുഗം

യെരുശലേം : യിസ്രായേൽ ദേശീയ തിരെഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകിയ ലിക്വിഡ് പാർട്ടി സഖ്യം അധികാരത്തിലേക്ക്. തുടർച്ചയായ പന്ത്രണ്ട് വർഷം അധികാരത്തിൽ ഇരുന്ന ശേഷം യെർ ലാപിഡിന്റെ സഖ്യത്തോട് 2021 ജൂണിലാണ് നെതന്യാഹുവിന് അധികാരം നഷ്ടപെട്ടത്.

Read More »

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു

Read More »

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം, ഡിസം. 3 ന് തിരുവല്ലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, CEM) അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തിൽ പാ. പി.

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

no event

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5848336
Total Visitors

Find us on Facebook

Advertisements

error: Content is protected !!