UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും
ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും. TRANSFORMERS ന്റെ നേതൃത്വത്തിൽ 6 വ്യത്യസ്ത സെഷനുകളായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 5 വയസ്സ് മുതൽ