ഐപിസി നേര്യമംഗലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കുടുംബ സെമിനാർ നാളെ (ആഗസ്റ്റ് 14 ന്) ആരംഭിക്കും
നേര്യമംഗലം : ഐപിസി നേര്യമംഗലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കുടുംബ സെമിനാർ നാളെ (ആഗസ്റ്റ് 14 ന്) ആരംഭിക്കും. ഡോ. ജെയിംസ് ജോർജ്, വെണ്മണി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.ZOOM ID : 880 4377