ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 4) മുതൽ ദ്വിദിന വചന ധ്യാനം നടത്തപ്പെടുന്നു
കുവൈറ്റ് : ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4, 5 ദിനങ്ങളിൽ വചന ധ്യാനം നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു മുഖ്യ പ്രസംഗകനായിരിക്കും. കുവൈറ്റ് സമയം വൈകിട്ട് 6:30 – 8:30