ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം
പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം നടക്കും. ‘അതെപ്പോൾ സംഭവിക്കും ?’ എന്ന വിഷയത്തിൽ പാ. സാജു ചാത്തന്നൂർ ക്ലാസ്സുകൾ നയിക്കും. പ്രയ്സ് മ്യൂസിക്,