ഐപിസി സണ്‍ഡേസ്ക്കൂള്‍സ് അസ്സോസിയേഷന് കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന് കുമ്പനാട്ട്
കുമ്പനാട് : ഐപിസി സണ്‍ഡേസ്ക്കൂള്‍സ് അസ്സോസിയേഷന് കുമ്പനാട് മേഖല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 2022 ലെ താലന്തുപരിശോധനയും 2022 നവംബര്‍ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളജ് ചാപ്പലില്‍ നടക്കും. മേഖല