ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും
പന്തളം : ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും. പൂളയിൽ ജംക്ഷനിൽ അറത്തിൽ മുക്കിന് സമീപം തിനംകാല ബെഥേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഏപ്രിൽ 16 ന് സമാപിക്കും.