ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന്
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന് നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ബിജോയ് കുരിയാക്കോസ്