ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ
നൂറോമ്മാവ് : ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവ് ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. പാ. തോമസ് വർഗീസ് (സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, വർഗീസ് എബ്രഹാം, സണ്ണി കുര്യൻ, അജി