ഐപിസി ഹെബ്രോൻ പയറ്റുവിള ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 4-6 വരെ സുവിശേഷ മഹായോഗം
പയറ്റുവിള : ഐപിസി ഹെബ്രോൻ പയറ്റുവിള ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 4-6 വരെ സുവിശേഷ മഹായോഗം നടക്കും. പാ. അലക്സ് ജോൺ (വാളകം), പാ. ഫെയ്ത്ത് ബ്ലെസ്സൻ (പള്ളിപ്പാട്), പാ. തോമസ് ഫിലിപ്പ് (വെണ്മണി)