‘സങ്കീർത്തന ധ്യാനം’ – 109
‘സങ്കീർത്തന ധ്യാനം’ – 109 പാ. കെ. സി. തോമസ് ദൈവം നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക, സങ്കീ : 45:10-11 “അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ