ഒറ്റനോട്ടത്തിൽ
വിഷൻ ബിയോൻഡ് 2030 സമ്മേളനം കൊച്ചിയിൽ സമാപിച്ചു
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി
ദുരുപദേശം കത്തിപടരുമ്പോൾ സഭാ നേതൃത്വം മൗനം വെടിയണം : പെന്തക്കോസ്ത് മാധ്യമ പ്രവർത്തകർ
യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്
സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 
ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം
അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു
PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 
ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 
എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്
ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്)
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ
നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടിയിൽ
ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ. റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് വെബിനാർ
ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 10 ന്
വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത്
പത്തനാപുരം കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് ആരംഭിക്കും
ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം
എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ
ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി
ICPF കുവൈറ്റിന്റെ വാർഷിക ക്യാമ്പ് ‘IMPRINTED IDENTITY’ ഏപ്രിൽ 10, 11 ന്
പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ
ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും
Next
Prev

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 30

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 30 പാ. വി. പി. ഫിലിപ്പ് പൗലോസിന്റെ മിഷനറി യാത്രകൾ ‘അഞ്ചാം സുവിശേഷം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അപ്പോസ്തോലപ്രവർത്തികളുടെ പുസ്തകത്തിൽ പിന്നീട് നിറഞ്ഞ് നിൽക്കുന്നത് വിശുദ്ധ പൗലോസിന്റെ മിഷനറി യാത്രകളാണ്. 13 -)o അദ്ധ്യായത്തിൽ പൗലോസിനെ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29 പാ. വി. പി. ഫിലിപ്പ് “ലോകത്തിൽ വളരെയേറെ മതങ്ങളുണ്ട്, എന്നാൽ ലോകത്തിന് ഒരു സുവിശേഷമേയുള്ളൂ”, ഓവെൻ 10 വിജയജീവിതം ദൗത്യനിർവ്വഹണത്തിലൂടെ ദൈവമനുഷ്യന്റെ വിജയകരമായ സാക്ഷ്യജീവിതത്തിന് അതിമഹത്തായ ഉദാഹരണമാണ് വിശുദ്ധ പൗലോസിന്റെ മിഷനറി

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 പാ. വി. പി. ഫിലിപ്പ് ദൈവത്തോട് പറ്റിനിന്നവൻ (വാക്യം 8) കാലെബിന്റെ വിജയരഹസ്യം താൻ ദൈവത്തോട് പൂർണ്ണമായി പറ്റിനിന്നുവെന്നതാണ്. ദേശം ഒറ്റ് നോക്കുവാൻ പോയ പത്ത് പേരും ജനത്തോട് പറ്റി

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ മനസ്സിനെ വാർദ്ധക്യം ബാധിക്കുവാൻ പാടില്ല. ‘എനിക്ക് കഴിവില്ല’, ‘എന്നെ കൊണ്ടാവില്ല’, ‘പണ്ടത്തെ പോലെ ഇന്ന് സാധിക്കുകയില്ല’ തുടങ്ങിയ പരാജയത്തിന്റെയും മടുപ്പിന്റെയും വാക്കുകളാണോ നിങ്ങൾ എന്നും

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 പാ. വി. പി. ഫിലിപ്പ് “വലിയത് ചിന്തിക്കുക; വലിയത് പ്രവർത്തിക്കുക; വലിയതാകുക”, നോർമാൻ വിൻസെന്റ് പേൾ 9 വിജയജീവിതം പ്രതിസന്ധികൾക്കെതിരെ ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും മനുഷ്യന്റെ വേഗതയെ കുതിപ്പിച്ചുവെങ്കിലും പരാജയത്തിന്റെയും പിന്തിരിപ്പൻ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 25

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 25 പാ. വി. പി. ഫിലിപ്പ് “ധൈര്യഹീനരായ ക്രിസ്ത്യാനികൾ ക്രൂശിന്റെ നിഴൽ കാണുമ്പോൾ ഭയന്നോടും” 8 വിജയജീവിതം ക്രൂശ് വഹിക്കുന്നതിലൂടെ “ഒരു മനുഷ്യൻ യെരുശലേമിൽ നിന്ന് യെരീഹോവിലേക്ക് പോകുമ്പോൾ കള്ളന്മാരുടെ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24 പാ. വി. പി. ഫിലിപ്പ് ‘സമയം വീണ്ടെക്കുക’ എന്ന പദപ്രയോഗം മാർക്കെറ്റിംഗിന് ഉപയോഗിക്കുന്ന ഒരു പദപ്രയോഗമായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (Redeem means to buy up for oneself or

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23 പാ. വി. പി. ഫിലിപ്പ് “സമയം ചിലവഴിക്കയല്ല, അത് ദൈവരാജ്യത്തിൽ നിക്ഷേപിക്കുകയാണ് ചെയേണ്ടത്”- ജോൺ ബ്ലാൻചാർഡ് 7 വിജയജീവിതം സമയം വീണ്ടെടുക്കുന്നതിൽ നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? മറ്റുള്ളവർ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22 പാ. വി. പി. ഫിലിപ്പ് മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതം വിജയജീവിതം മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതമാണ്. “രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസനത്കുന്നു”. ക്രിസ്തുവിന് വേണ്ടി

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21 പാ. വി. പി. ഫിലിപ്പ് ക്രിസ്തുവിലുള്ള ജീവിതം വിജയ ജീവിതത്തിന്റെ ഒന്നാമത്തെ തത്വം ക്രിസ്തുവിൽ ജീവിക്കുക എന്നതാണ്. 2 കോരി : 2:14 ൽ “ക്രിസ്തുവിൽ ഞങ്ങളെ ഇപ്പോഴും ജയോത്സവമായി നടത്തുകയും … ”

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 പാ. വി. പി. ഫിലിപ്പ് ഭാരതത്തിലെ ക്രൈസ്തവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭാരതത്തിൽ ക്രിസ്തുവിന്റെ ക്രൂശ് നമുക്ക് എത്രയധികം ഭംഗിയായി വഹിക്കാം എന്നതാണ്, ഡോ. കെ. രാജരത്നം 6

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19 പാ. വി. പി. ഫിലിപ്പ് ദൈവം നൽകുന്ന ധൈര്യവും ഉറപ്പും യോശുവയെ വിജയിക്കുന്ന ഒരു നായകനായി ഉപയോഗിക്കുവാൻ ദൈവം അവനോട് പറയുന്ന വാക്ക്, “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക”, (1:6) എന്നാണ്.

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 പാ. വി. പി. ഫിലിപ്പ് ദൈവപ്രവർത്തിയിൽ പങ്കാളിയാകുക യോശുവയുടെ പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം ആരംഭിക്കുന്നത് ശ്രദ്ധേയമാണ്. “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17   പാ. വി. പി. ഫിലിപ്പ്5“ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവ്വതം കീഴടക്കുമ്പോൾ അസാധ്യങ്ങൾ അപ്രത്യക്ഷമാകുന്നു” വിജയ ജീവിതം ദൈവസന്നിധിയിൽ ചരിത്രത്തിലെ ഏറ്റവും ശക്തനായ നായകനാണ്

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16 പാ. വി. പി. ഫിലിപ്പ് നാല് : വാഗ്ദത്തങ്ങളെ ഓർപ്പിച്ചുവാഗ്ദത്തങ്ങളെക്കാൾ വലുതാണ് വാഗ്ദത്തം ചെയ്തവൻ. ദൈവവചനങ്ങൾ സ്രേഷ്ടമാകുവാൻ കാരണം അത് ദൈവം അരുളിച്ചെയ്തു എന്നതാണ്. നെഹെമ്യാവിന്റെ പ്രാർത്ഥനയിൽ ദൈവം

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15 പാ. വി. പി. ഫിലിപ്പ് പിന്നെന്ത് കൊണ്ട് നെഹെമ്യാവ്‌ പ്രാർത്ഥിച്ചു ? യെരുശലേമിന്റെ മതിലുകൾ ഇടിഞ്ഞും, വാതിലുകൾ തീവച്ച് ചുട്ടും തകർന്ന് കിടക്കുന്ന സംഭവം പെട്ടെന്നുണ്ടായ ഒന്നല്ല. പഴയനിയമ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 14  

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 14 പാ. വി. പി. ഫിലിപ്പ് “യഥാർത്ഥ പ്രാർത്ഥന പ്രാർത്ഥിക്കുന്ന വ്യക്തിയെ മാറ്റിമറിക്കുന്നതാണ്” 4 വിജയജീവിതം പ്രാർത്ഥനയിൽഒരു വിശുദ്ധന്റെ പ്രാർത്ഥനാമുറിയിലെ ചുവർചിത്രം എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു. കൂപ്പ്

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 13

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 13 പാ. വി. പി. ഫിലിപ്പ് അയോഗ്യതയെ യോഗ്യതയാക്കിയവൻ (വാക്യം 7)ദൈവമനുഷ്യന്റെ യോഗ്യതയായി ദൈവം കാണുന്നത് അവന്റെ അയോഗ്യതകളാണ്. മോശയെപ്പോലെ തന്നെ യിരെമ്യാവും അതിന് ഉത്തമ ഉദാഹരണമാണ്. “അയ്യോ യഹോവയായ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ വിജയരഹസ്യം ദൈവം അവനെ വിളിക്കുകയും നിയോഗം നല്കുകയും ചെയുന്നു എന്നതാണ്. വിളിച്ചവൻ ആണ് വലുത്. ദൈവം ആരെയും വെറുതെ വിളിക്കുന്നില്ല. അവിടുത്തെ

Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11 

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11 പാ. വി. പി. ഫിലിപ്പ് “ഒരു പർവ്വതം നീക്കിക്കളയുവാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആദ്യം ചെയ്യേണ്ടത് കൈകൊണ്ട് കൊച്ച് കല്ലുകൾ എടുത്ത് കളയുക എന്നതാണ്”, ചൈനീസ് പഴമൊഴി 3 വിജയജീവിതം വിളിയും നിയോഗവും ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങളിൽ പ്രധാനമായ റാൻഡ് വസ്തുതകളാണ്, ദൈവവിളിയും നിയോഗവും. വേദപുസ്തകത്തിലുടനീളം നിറഞ്ഞ് നിൽക്കുന്ന ദൈവത്തിന്റെ അഭിഷിക്തന്മാർ ദൈവം വിളിച്ച് നിയോഗം നല്കിയവരായിരുന്നു. ദൈവവിളി ഒരു ശബ്ദം മാത്രമല്ല, വേർതിരിവ് മാത്രമല്ല പുതിയ ദിശാബോധം നൽകുന്നത് കൂടിയാണ്. അബ്രഹാമിനെ ദൈവം വിളിച്ചത് ഹാരാനിൽ തുടരാനല്ല. ദൈവം കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് യാത്രയാകുവാനാണ്. അബ്രഹാമിൻമേലുള്ള നിയോഗവും അതായിരുന്നു. മോശയെ ദൈവം വിളിച്ചത് ആടുകളുമായി കാടുകളുടെ മേടുകളിൽ തുടരുവാനല്ല, ഇസ്രായേൽ ജനതയുമായി കനാൻ ദേശത്തേക്ക് യാത്രയാകുവാനാണ്. ദാവീദിന്റെ വിളിയും അഭിഷേകവും വ്യത്യസ്തമായിരുന്നു. യേശുക്രിസ്തുവിന്റെ വിളിയും ദൗത്യത്തിലേക്കുള്ള വിളിയാണ്. തന്നെ അനുഗമിക്കുവാനാണ് യേശു വിളിച്ചത്. സാധാരണ ജീവിതത്തിൽ നിന്നും ദൗത്യത്തിൽ നിന്നും ഒരു പുതിയ ദിശയിലേക്ക് യേശു ശിഷ്യന്മാരെ നയിച്ചു. ക്രൂശ് മരണത്തിന് ശേഷം താൻ ചെയ്തത് പോലെ തന്നെ പ്രേഷിത ദൗത്യത്തിൽ മുന്നേറുവാൻ ക്രിസ്തു അവരെ ആഹ്വാനം ചെയ്തു. ആരാണ് ദൈവമനുഷ്യൻ ? ഉത്തരം, ദൈവവിളിയും നിയോഗവുമുള്ളവനാണ് ദൈവമനുഷ്യൻ. ദൈവമനുഷ്യന്റെ വിളിയും നിയോഗവും മനസ്സിലാക്കിത്തരുന്ന ഉത്തമമായ ഒരു കഥാപാത്രമാണ് പഴയനിയമത്തിലെ യിരെമ്യാ പ്രവാചകൻ. യിരെമ്യാ പ്രവാചകനെ ദൈവം വിളിച്ചു. അവന് നിയോഗവും നൽകി. “ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു. അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാട്”, യിരേ : 1:18,19 പശ്ചാത്തലം യഹൂദ രാജാവായ യോശീയാവിന്റെ പതിമൂന്നാം വർഷത്തിൽ, ബി. സി. 626 ലാണ് യിരെമ്യാ പ്രവാചകൻ തന്റെ ശുശ്രുഷ ആരംഭിക്കുന്നത്. ചരിത്രകാരന്മാർ കണക്കാക്കുന്ന യിരെമ്യാവിന്റെ ശുശ്രുഷാ കാലം ഏകദേശം ബി. സി. 626 മുതൽ 586 വരെയുള്ള നാല്പത് വര്ഷങ്ങളാണ്. യഹൂദ ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരുവാനുള്ള ശക്തമായ ആഹ്വാനമാണ് യിരെമ്യാ പ്രവാചകൻ നൽകുന്നത്. യിരെമ്യാ പ്രവാചകന്റെ വിളിയും നിയോഗവുമാണ് പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ പ്രമേയം. യിരെമ്യാവ്‌ : കരയുന്ന പ്രവാചകൻ ആരായിരുന്നു യിരെമ്യാവ്‌ ? ആ പേരിൽ തന്നെ അതിന്റെ ഉത്തരം ധ്വനിക്കുന്നുണ്ട്. “യഹോവയിൽ ഉയർത്തപ്പെട്ടവൻ”. ബെന്യാമീൻ ദേശത്തുള്ള അനഥോത്തിലെ (ഇപ്പോൾ അനാത്ത്) പുരോഹിതനായ ഹിൽകിയാവിന്റെ മകനായ യിരെമ്യാവ്‌ യഹോവയാൽ ഉയർത്തപ്പെട്ടവനായിരുന്നു. യിരെമ്യാവ്‌ പ്രവാചകനെ ചരിത്രത്തിൽ അറിയപ്പെടുന്ന മറ്റൊരു പേര് ‘കരയുന്ന പ്രവാചകൻ’ എന്നാണ്. ദൈവത്തിൽ ന്നകന്ന് പോയ യഹൂദാ ജനത്തിന്റെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുകയും മാനസാന്തരത്തിന് ശക്തമായ ആഹ്വാനം നൽകുകയും ചെയ്തതിനാൽ ഏറെ എതിർപ്പുകളെ തനിക്ക് അഭിമുഖിക്കരിക്കേണ്ടി വന്നു.    

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Currently Playing

Advertisements

Sabhavarthakal.com Visitors

Flag Counter
5747702
Total Visitors

Find us on Facebook

Advertisements

error: Content is protected !!